May 20, 2024

ജനാധിപത്യകേരള കോണ്‍ഗ്രസ്‌ കര്‍ഷക പ്രതിക്ഷേധ സദസ്സ് വെള്ളിയാഴ്ച

0

 

ജനാധിപത്യകേരള കോണ്‍ഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച(25.01.2019) 10.30 ന് മാനന്തവാടിയില്‍ കര്‍ഷക  പ്രതിക്ഷേധ സദസ്സ് നടത്തുവാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു,

പ്രതിക്ഷേധ സദസ്സ് ജനാധിപത്യകേരള കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. അഡ്വ.മാത്യു കുന്നപ്പള്ളി സമര പ്രഖ്യാപനം നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ കെ.എ ആന്‍റണി  അദ്ധ്യക്ഷത വഹിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *