മോഡി സർക്കാർ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പണയം വെയ്ക്കുന്നു.ജെ.ഉദയഭാനു.
മാനന്തവാടി: നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്നതിശേഷം രാജ്യത്തെ തൊഴിലെടുക്കുന്ന ജനങ്ങളുടെ ജീവനോപാധി തകർക്കുന്ന നയസമീപനമാണ് സ്വീകരിക്കുന്നതെന്നും കോർപ്പറേറ്റുകൾക്ക് അടിയവെയ്ക്കുകയാണന്നും രാജ്യത്ത്...
