വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:പ്രൈവറ്റ് ബില്‍ഡിംഗ് കോട്രാക്ടേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പി.ബി.സി.എ. വയനാട് ജില്ലാ രക്ഷാധികാരി പി.ഗഗാറിന്‍...
കല്‍പ്പറ്റ:പ്രൈവറ്റ് ബില്‍ഡിംഗ് കോട്രാക്ടേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പി.ബി.സി.എ. വയനാട് ജില്ലാ രക്ഷാധികാരി പി.ഗഗാറിന്‍...
മാനന്തവാടി:വയനാട് ജില്ലാ കെന്‍ യു റിയു കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നട 26-ാംമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് കാട്ടിമൂല സെന്റ് സെബാസ്റ്റ്യന്‍...
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബത്തേരി ഉപജില്ലക്ക് കിരീടം. മീനങ്ങാടിയെ മലര്‍ത്തിയടിച്ച് കാട്ടിക്കുളം ജേതാക്കള്‍. മാനന്തവാടി; തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷം വിജയക്കിരീടം...
കല്‍പ്പറ്റ:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വയനാട് ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, കേരള ഹോ'ല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ എിവയുടെ...
കല്‍പ്പറ്റ:യുവജനദാതള്‍(എസ്)കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പൊതുയോഗം ജനദാതള്‍(എസ്)സംസ്ഥാന കമ്മിറ്റി അംഗം കുര്യാക്കോസ് മുള്ളമട ഉദ്ഘാടനം ചെയ്തു.നാടിന്റെ...
കല്‍പ്പറ്റ : അധ്യാപക നിയമനത്തിനും ശമ്പളത്തിനും സ്ഥാനകയറ്റത്തിനും കെ-ടെറ്റ് അധിക യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ അധ്യാപകര്‍ പ്രക്ഷോഭത്തിന്. സംസ്ഥാനത്തെ 14...
മാനന്തവാടി;ഒരുമാസത്തോളമായി പ്രവര്‍ത്തിക്കാതെ അടഞ്ഞു കിടക്കുന്ന സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ കെല്ലൂരിലെ എ ടി എം കൗണ്ടറിന് മുന്നില്‍ നാട്ടുകാര്‍...
ഒമ്പതാമത് വയനാട് ജില്ല കായിക മേളയിൽ ജൂനിയർ ബോയ്സ് വ്യക്തിഗത ചാoപ്യനായി സി.എസ്.എച്ച്.സ്പോർട്സ് ഹോസ്റ്റൽ താരം കിരൺ.എസ്. 400 മീറ്റർ,800...
കൽപ്പറ്റ: ആളിക്കത്തുന്ന ദുരന്തങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ വാട്ടര്‍ മിസ്റ്റ് ഫയര്‍ ടെണ്ടര്‍. നാല്‍പ്പത് ടണ്‍ വരെ ഭാരമുള്ള വാഹനത്തെ നിഷ്പ്രയാസം...
അവധി ദിനത്തിൽ കോളനി സന്ദർശനവും അവരോടൊപ്പമുള്ള ഒത്തുചേരലും പതിവാക്കിയിരിക്കുകയാണ് വയനാട് കലക്ടർ കൽപ്പറ്റ: ഗോത്ര സംസ്കാരത്തിന്റെ ഒരഭിവാജ്യ ഘടകമാണ് ദൈവപ്പുരകൾ....