സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തിൽ മൂന്നിനങ്ങളിൽ മികവ് തെളിയിച്ച് വിൽബിൻ ഇമ്മാനുവൽ
തൃശൂരിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം നൃത്ത ഇനങ്ങളിൽ മിന്നുന്ന വിജയം കരസ്ഥമാക്കി വിൽബിൻ...
തൃശൂരിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം നൃത്ത ഇനങ്ങളിൽ മിന്നുന്ന വിജയം കരസ്ഥമാക്കി വിൽബിൻ...
മാനന്തവാടി: പാൽച്ചുരത്തിൽ റോഡ് പണി ആരംഭിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. കഴിഞ്ഞ 20 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും...
മാനന്തവാടി അഞ്ചുകുന്ന് തുരുത്തേൽ തോമസിന്റെ ഭാര്യ മാനന്തവാടി ചെറുപുഴവടക്കേടത്ത് പുതത്ൻപര കുടുംബാഗം ത്രേസ്യ(65) നിര്യാതയായി. സംസ്കാരം ഇന്ന്വൈകിട്ട് മൂന്നിന് കാരക്കാമല...
പച്ചക്കറികൾ സൂക്ഷിക്കാൻ അയൂബിന്റെ കൃഷിയിടത്തിൽ നാടൻ ഫ്രിഡ്‌ജ് തയ്യാർ. സി.വി.ഷിബു. മാനന്തവാടി :മൊട്ടക്കുന്നിനെ ഹരിതാഭമാക്കി കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച്...
മാനന്തവാടി ∙ പുലിക്കാട് ജിഎൽപി സ്കൂളിൽ എൽപിഎസ്എ തസ്തികയിലേക്കുളളകൂടിക്കാഴ്ച 28ന് രാവിലെ 11ന് നടക്കും.
മാനന്തവാടി ∙ മാങ്ങലാടി കൈരളി ഗ്രന്ഥശാലയിൽ നാളെ വയലാർ അനുസ്മരണംനടത്തും. വൈകിട്ട് അഞ്ചിന് യുവകവി ജിത്തുതമ്പുരാൻ പ്രഭാഷണം നടത്തും.പ്രാദേശിക കലാകാരന്മാർ...
മാനന്തവാടി ∙ കരിങ്ങാരി നവജീവൻ ഗ്രന്ഥാശാല ആൻഡ് റീഡിങ് റൂമിന്റെയുംചെറുകാട്ടൂർ പതഞ്ജലി ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നാളെരാവിലെ 10 മുതൽ...
സുല്ത്താന് ബത്തേരി: മലവയലിലെ പരേതനായ കെ.പി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ(88) നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...
പുൽപ്പള്ളി: അമരക്കുനി തട്ടുംപുറത്ത് ബിജു ജിൻസി ദമ്പതികളുടെ മകൾ അലീന (16) നിര്യാതയായി.പെരിക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ആയിരുന്നു'...
ചരമം: ത്രേസ്യാമ്മ മാനന്തവാടി: വെള്ളമുണ്ട ആലഞ്ചേരി നാലുതൊട്ടിയിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ( 78 ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച...