സംഗമം ഫാര്‍മേഴ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനവും വടംവലി മത്സരവും 26 ന്
മാനന്തവാടി> തവിഞ്ഞാല്‍ വിമലനഗറില്‍ പുതിയതായി നിര്‍മ്മിച്ച സംഗമം ഫാര്‍മേഴ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനവും , ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനവും, അഖിലകേരള...
മാനന്തവാടി> തവിഞ്ഞാല്‍ വിമലനഗറില്‍ പുതിയതായി നിര്‍മ്മിച്ച സംഗമം ഫാര്‍മേഴ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനവും , ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനവും, അഖിലകേരള...
കല്‍പ്പറ്റ: റോഡരുകില്‍ മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാനവ സംസ്‌കൃതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള നഗരമാലിന്യങ്ങള്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും...
മാനന്തവാടി ∙ കൽപ്പറ്റ ഐ.ടി.ഡി.പി ഓഫീസിലെ വ്യാജ വികലാംഗനെ പിരിച്ചുവിട്ടപട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ നടപടിയെ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യവയനാട്...
മാനന്തവാടി ∙ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ വാർഷികത്തോട് അനുബന്ധിച്ച്നടക്കുന്ന വാഹനപ്രചരണ ജാഥയ്ക്ക്‌വേണ്ടി വി. ചാവറയച്ചന്റെ ഛായാചിത്രംബിഷപ്പ് മാർ ജോസ് പൊരുന്നേടം...
മാനന്തവാടി: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ കർഷകർക്ക് നൽക്കേണ്ട ആനുകുല്യങ്ങക്ക് വിതരണം ചെയ്യണ്ടേ പണം തിരിമറി നടത്തിയവർക്ക് എതിരെ...
മാനന്തവാടി: വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ മെഗാ എക്സിബിഷനും പ്ലാനട്ടോറിയം ഷോയും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു...
മാനന്തവാടി: ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...
മാനന്തവാടി: വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 17 ന് പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക മാഹാസംഗമം...
കല്‍പ്പറ്റ:കേരളസര്‍ക്കാര്‍ മത്സ്യവകുപ്പ് നടപ്പിലാക്കിയ ന്യൂതനമത്സ്യകൃഷി പദ്ധതിയായ പുനചക്രമണ മത്സ്യകൃഷിപദ്ധതിയുടെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളായ പാറ്റാനി ഫാമിന്റെ മത്സ്യകൃഷി വിളവെടുപ്പ് കല്‍പ്പറ്റ വിനായക...
കല്‍പ്പറ്റ:സര്‍ഫാസി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണമെന്നും ആവശ്യപ്പെട്ട് എഫ്.ആര്‍.എഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജില്ലാ സഹകരണ ബാങ്കിന് മുമ്പില്‍...