പൊടിക്കളം ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു.
മാനന്തവാടി: എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പൻ അമൽ ബാബു...
മാനന്തവാടി: എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പൻ അമൽ ബാബു...
മാനന്തവാടി: കാട്ടിക്കുളം ബേഗൂര്‍ പി എച്ച് സി യില്‍ മീസില്‍സ് റൂബെല്ല കുത്തിവെപ്പിനായി കുട്ടികളുമായി ആശുപത്രിയില്‍ എത്തിയ രക്ഷിതാക്കളെ ഡോകടര്‍...
കൽപ്പറ്റ:വയനാട്ടിലെ പ്രകൃതിദത്ത ഉറവകളില്‍ 70 ശതമാനവും അപ്രത്യക്ഷമായതായി പഠന റിപ്പോർട്ട്. . കബനി തടത്തിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള സമഗ്ര പദ്ധതി...
കൽപ്പറ്റ: വന്യമൃഗശല്യം – ശാശ്വത പരിഹാരം വേണം, കെ.സി വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.വയനാട്ടിൽ വന്യമൃഗശല്യം ഒരോ ദിവസവും രൂക്ഷമായി...
നിരവധി കേസുകളിലെ പ്രതികള്‍ മോഷണ കുറ്റത്തിന് അറസ്റ്റിലായി മാനന്തവാടി:കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവര്‍ മോഷണ കേസില്‍ അറസ്റ്റിലായി. പേര്യ...
കൽപ്പറ്റ: മരത്തിൽ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് ഇൻഷൂറൻസ് തുകയും പലിശയും നഷ്ടപരിഹാരവും നൽകാൻ വയനാട് ജില്ലാ...
നവംബര്‍ 11,12,തിയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തിലെ...
കല്‍പ്പറ്റ: ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ കുടുംബശ്രീക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ബഹു.കാര്‍ഷിക വികസന വകുപ്പ് മന്ത്രി വി.എസ് സുനില്‍...
കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ കരാര്‍ കാരണം രാജ്യം ഇന്ന് അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിനേരിടുകയാണെന്ന് എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ.പറഞ്ഞു.കര്‍ഷകസംരക്ഷണ സമിതി (എന്‍.സി.പി)വയനാട് ജില്ലാകമ്മിറ്റി...
കല്‍പ്പറ്റ: മലപ്പുറം കരുളായി വനത്തില്‍ കഴിഞ്ഞ വർഷം നവംബർ 24 നു പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം...