കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതെ നശിക്കാന്‍ അനുവദിക്കില്ല;മന്ത്രി വി.എസ്.സുനില്‍കുമാര്‍
കല്‍പ്പറ്റ:കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കായി പൊതുഖജനാവില്‍ നിന്നും പണം കൊടുത്തുവാങ്ങിയ കാര്‍ഷികോപകരണങ്ങള്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്ന അവസ്ഥ ഈ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് കാര്‍ഷിക...
