June 16, 2025

ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടന൦ നടത്തി

0
IMG-20171119-WA0003

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടിക്കുളം  ബേഗൂര്‍  പി എച്ച് സി യില്‍ മീസില്‍സ് റൂബെല്ല കുത്തിവെപ്പിനായി കുട്ടികളുമായി ആശുപത്രിയില്‍ എത്തിയ രക്ഷിതാക്കളെ ഡോകടര്‍ പൊതുജന മധ്യത്തില്‍ വെച്ച് അപമാനിക്കുകയും കുട്ടികള്‍ക്ക് കുത്തിവെയ്പ് നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍  ഡോക്ടര്‍ ശിവദാസനെ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ കാട്ടിക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടിക്കുളം ടൌണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി വൈ എഫ് ഐ  ജില്ലാ കമ്മിറ്റിയംഗം ജിതിന്‍ യോഗം ഉദ്ഘാടനം ചെയ്തു. ടി പി പ്രമീഷ് അധ്യക്ഷനായി.  ടി പി പ്രിയേഷ്, നിധീഷ്, നിഷാദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *