തമിഴ്നാട് സ്വദേശിയെ കൊല ചെയ്ത് നിർമ്മാണം നടക്കുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ട മകനും കൂട്ടാളിയും അറസ്റ്റിൽ
ആശൈ കണ്ണന്റെ കൊലപാതകം രണ്ട് പ്രതികളെയും അറസ്റ്റു ചെയ്തു.മാനന്തവാടി: തമിഴ്നാട് ഇസ്‌ലാംപെട്ടി സ്വദേശി ആശൈക്കണ്ണ്നെ കൊന്ന് നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന...
