November 15, 2025

പൊടിക്കളം ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു.

0
20171119_104958

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:
എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പൻ അമൽ ബാബു തോണിച്ചാൽ പാത്രചാലിൽ നിന്നും കൊണ്ടുവന്ന നെൽ കതിർ മേൽശാന്തി വടക്കെ കോറമംഗലം കൃഷ്ണൻ എമ്പ്രാന്തിരി ക്ഷേത്രത്തിലേക്ക് എത്തിച്ച് കതിർ പൂജ നടത്തി ഭക്തർക്ക് വിതരണം ചെയ്തു. പുത്തരി ഉത്സവത്തിന് ക്ഷേത്രം ട്രസ്റ്റിമലയിൽ ബാബു, പുനത്തിൽ രാജൻ, പി.പി.രവീന്ദ്രൻ, ടി.ബി.ശ്രീധരൻ, കക്കോട്ട് ബാബു, എ.കെ.ശശി, പുനത്തിൽ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി പുത്തരി സദ്യയും  ഉണ്ടായി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *