May 28, 2026

Day: April 9, 2018

നവോദയ വിദ്യാലയം ഹാള്‍ടി ക്കറ്റ് വിതരണം

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ഏപ്രില്‍ 21 ന് നടക്കുന്ന ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ്...

nadavayal

ആലുങ്കല്‍താഴെ അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>നടവയല്‍: ആലുങ്കല്‍താഴെ അങ്കണവാടി വാര്‍ഷികാഘോഷം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡന്റ്...

കുടുംബശ്രീ കലോത്സവങ്ങള്‍ക്ക് അരങ്ങുണരുന്നു. ജില്ലാ വാര്‍ഷികവും കലോത്സവവും 25,26 തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍

കല്‍പ്പറ്റ: കേരളത്തിലെ സ്ത്രീകളുടെ കലാ പ്രകടനങ്ങള്‍ക്കും കായികമത്സരങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ വേദിയൊരുക്കി കുടുംബശ്രീ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വര്‍ഷങ്ങള്‍ക്ക് മുമ്പെ അഴിച്ചുവെച്ച...

2018-04-09-PHOTO-00000015

ഷുഹൈബ് എന്ന പോരാളി:ഡോകുമെന്ററി തരംഗമായി

കെപിസിസി പ്രസിഡന്റ്  എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയില്‍ പ്രദര്‍ശിപ്പിക്കുന്ന ഷുഹൈബ് എന്ന പോരാളി  ഡോക്യുമെന്ററിക്ക് വന്‍ സ്വീകാര്യത. സോഷ്യല്‍ മീഡയിയിലും...

02-1

ഡിവൈഎഫ്ഐ എമിലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു

കൽപറ്റ: ഡിവൈഎഫ്ഐ എമിലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി...

01-2

യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കല്പറ്റയില്‍ ഐക്യദാർഢ്യ പ്രകടനം നടത്തി

കൽപ്പറ്റ: ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താലിന് ഐക്യദാർഢ്യം അർപ്പിച്ച് കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ടൗണിൽ പ്രകടനവും യോഗവും...

04

സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്:പതാകാ ദിനം ആചരിച്ചു

കല്‍പറ്റ:ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന സി പി ഐ 23-ാം പാര്‍ട്ടി കോഗ്രസിന്റെ പതാകാ...

03-1

ഒന്നാമത് അഖില കേരള വടംവലി മത്സരം കൽപ്പറ്റയിൽ നടന്നു

നവധാര കലാ സാംസ്കാരിക വേദി ഗൂഡലായ്ക്കുന്ന് ഒരുക്കിയ ഒന്നാമത് അഖില കേരള വടംവലി മത്സരം കൽപ്പറ്റയിൽ നടന്നു.   മുനിസിപ്പൽ...

ADHIVASI

ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേക്ഷി ഉള്ളവർക്കായി പഠന ക്യാമ്പ് നടത്തി

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്‌സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റിയുമായി സഹകരിച്ച് ആദിവാസി...