May 19, 2024

Day: April 12, 2018

06

ആദിവാസി മേഖലയിലെ ചുഷണത്തിനെതിരെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടി

കല്‍പ്പറ്റ:ആദിവാസി മേഖലയിലെചുഷണവും കൊള്ളയടിയും ഇല്ലായ്മ ചെയ്യുന്നതിനും ചൂഷിത വിഭാഗത്തെ അവബോധം നടത്തുതിനും സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസം കൂടിയേ തീരു എന്ന്...

05

സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ് ആന്റ് സീക്കുന്ന് നിവാസികളുടെ പട്ടയാവകാശ സംരക്ഷണ സമിതി കലക്ടറേറ്റ് ധര്‍ണ നടത്തി

കല്‍പ്പറ്റ:231 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുക,04-08-2018-ലെ ഗവ. ഉത്തരവ് പ്രകാരം 8 വര്‍ഷം മുമ്പ് ഉത്തരവിറക്കിയതാണ്.ആകെ കിട്ടിയത് 46 ആളുകള്‍ക്ക് മാത്രം.ബത്തേരി...

ശാസ്ത്രാവിദ്യാര്‍ത്ഥികളായി കുടുംബശ്രീയംഗങ്ങള്‍ ജില്ലയില്‍ 3500 ശാസ്ത്ര ക്ലാസുകള്‍ക്ക് തുടക്കമാകുന്നു

ജനങ്ങളില്‍ സ്വാശ്രയബോധവും ശാസ്ത്രീയ ചിന്താരീതിയും വളര്‍ത്തുതിനും ജനജീവിതത്തിനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളേയും തെറ്റായ ധാരണകളേയും അകറ്റുന്നതിനുമായി 'ശാസ്ത്രം നിത്യജീവിതത്തില്‍' എന്ന...

നിയമ ബോധവൽക്കരണ ക്ളാസ് നടത്തി

മാനന്തവാടി ∙ കാട്ടിക്കുളം പാലപ്പീടിക ദേശീയവായനശാല വനിതാ വേദിയുടെആഭിമുഖ്യത്തിൽ ‘സ്ത്രീയും നിയമവും’ എന്ന വിഷയത്തിൽ നിയമ ബോധവൽക്കരണക്ളാസ് നടത്തി. ബ്ളോക്ക്...

സുവിശേഷ യോഗം ഇന്ന് സമാപിക്കും

മാനന്തവാടി ∙ സിഎസ്ഐ ചർച്ച് ഡിസ്ട്രിക് ബോർഡിന്റെ നേതൃത്വത്തിൽമാനന്തവാടി ഹോളി ട്രിനിറ്റി ദേവാലയ അങ്കണത്തിൽ നടക്കുന്ന സുവിശേഷ യോഗംഇന്ന് സമാപിക്കും....

മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്മാനന്തവാടി ∙  മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ളീഷ്, ഫിസിക്സ്,കംപ്യൂട്ടർ സയൻസ്, സുവോളജി, കണക്ക്, കെമസ്ട്രി, മലയാളം...

നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രൊഫ്യുഗോ സോഷ്യൽ വെൻചേഴ്സ് സൗജന്യമായി പഠനോപകരണങ്ങൾ നൽകും.

പഠനോപകരണങ്ങൾ നൽകുംമാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ 13,14,16.17,18,19,20,21 വാർഡുകളിൽനിന്ന് ഒന്നു മതൽ 10വരെ ക്ളാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെകുട്ടികൾക്ക് പ്രൊഫ്യുഗോ...

നാടിന്റെ അഭിമാനതാരങ്ങള്‍ക്ക് മാനന്തവാടി നഗരസഭയുടെ സ്വീകരണം ഇന്ന്

മാനന്തവാടി ∙ ദേശീയ ചാമ്പ്യന്‍മാരായ കേരള വുമണ്‍ അണ്ടര്‍ 23 ക്രിക്കറ്റ്ടീം ക്യാപ്റ്റൻ മാനന്തവാടി  സ്വദേശിനി സജ്നാ സജീവനെയും മറ്റ്കായികതാരങ്ങളെയും...

കേരളാ അക്കാദമി ഒാഫ് എൻജിനീയറിങ് വാർഷികം നടത്തി

മാനന്തവാടി ∙കേരളാ അക്കാദമി ഒാഫ് എൻജിനീയറിങ് മാനന്തവാടി ബ്രാഞ്ചിന്റെ15–ാം വാർഷികം നഗരസഭാ ഉപാധ്യക്ഷ  പ്രദീപ ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർറഷീദ്...