മാനന്തവാടി പാണ്ടിക്കടവ് കല്ലോടി റോഡ് വീതി കൂട്ടി പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധം
മാനന്തവാടി: പ്രവൃത്തി ഉൽഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ...
മാനന്തവാടി: പ്രവൃത്തി ഉൽഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ...
ശാസ്ത്ര സാഹിത്യ പരിഷത് വയനാട്ജില്ലാ സമ്മേളനം പനമരത്ത് തുടങ്ങി. പനമരം ടൗണിൽ സംഘടിപ്പിച്ചിച്ച പൊതുയോഗത്തിൽ പരിഷത് കേന്ദ്ര നിർവാഹക...
കല്‍പ്പറ്റ: പിണറായി സര്‍ക്കാര്‍ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്...
2017-18 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി പിരിവ് മുൻകുടിശ്ശികയടക്കം 100 % പൂർത്തിയാക്കി പിരിച്ചെടുത്ത് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സാമ്പത്തിക...
കല്‍പ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ഏപ്രില്‍ 8ന് പനമരം ഗവ. യു പി സ്‌കൂളില്‍...
കുടുംബ കോടതി ജഡ്ജി ഏപ്രില്‍ 21ന് രാവിലെ 11 മുതല്‍ 5 വരെ സുല്‍ത്താന്‍ ബത്തേരി കോടതിയിലും 28ന് രാവിലെ...
ലോകാരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ നിര്‍വഹിച്ചു. ബ്ലോക്ക്...
മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജ് ക്യാമ്പസില്‍ നില്‍ക്കുന്ന സില്‍വര്‍ ഓക്ക്, മഴുകൊല്ലി എന്നീ മരങ്ങള്‍ മെയ് 2ന് രാവിലെ 11 ന്...
2017 ഡിസംബര്‍ 28, 30 ദിവസങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 9, 10, 11...
രോഗ നിര്‍ണയവും ചികില്‍സയും മാത്രമല്ല, ഇനി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍...