October 2, 2026

Month: May 2018

01-1

കേരളത്തില്‍ പോലീസ് തേര്‍വാഴ്ച നടത്തുന്നു:യു.ഡി.എഫ്

കല്‍പ്പറ്റ:കേരളത്തിലെ സി.പി.എം. ഭരണം പോലീസിനെ ഉപയോഗിച്ച് കസ്റ്റഡി മരണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു.കോടഞ്ചേരി പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയെ ഡി.വൈ.എഫ്.ഐ. കാലുകൊണ്ട് ചവിട്ടി...

20180508_130814

നിയന്ത്രണമില്ലതെ കുറുവയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുത്:സിപിഐ

മാനന്തവാടി: ഏഷ്യയിലെ ജനവാസമില്ലാത്ത ശുദ്ധജലദ്വീപും അപൂർവയിനം ഓർക്കിഡുകളുടെയും ഔഷധസസ്യങ്ങളുടെയും കേന്ദ്രമാണ് കുറുവ ദ്വീപ്. കുറുവയുടെ ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ച് കൊണ്ടുള്ള ടൂറിസമാണ്...

FB_IMG_1506153422153

സെക്കണ്ടറി ലെവല്‍ പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനവും സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരണവും സംഘടിപ്പിച്ചു

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ഭാരവാഹികള്‍:  ഷമീം പാറക്കണ്ടി (പ്രസിഡന്‍റ്), എം ശിവാനന്ദന്‍, ഷമീറ റഫീഖ് (വൈസ് പ്രസിഡന്‍റ്), സഞ്ജിത് പിണങ്ങോട്...

mty-dhenamma-8

ചരമം:മാനന്തവാടി താന്നിക്കൽ ആമ്പലക്കാട്ട് പരേതനായ ബേബിയുടെ ഭാര്യ ദീനമ്മ നിര്യാതയായി

മാനന്തവാടി : താന്നിക്കൽ ആമ്പലക്കാട്ട് പരേതനായ ബേബിയുടെ ഭാര്യ ദീനമ്മ(85) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കൊയിലേരി സെന്റ്...

Zwob-joseph-71-manjoora

ചരമം:മണിമലപ്പറമ്പില്‍ ജോസഫ്(ജോയി) നിര്യാതനായി

മഞ്ഞൂറ:മണിമലപ്പറമ്പില്‍ ജോസഫ്(ജോയി-71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10നു മഞ്ഞൂറ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് പള്ളിയില്‍. ഭാര്യ: ഏലിയാമ്മ....

Haleema

ചരമം:പിണങ്ങോട് പരേതനായ കളത്തില്‍ മൂസയുടെ ഭാര്യ മലയന്‍കണ്ടി ഹലീമ നിര്യാതയായി

പിണങ്ങോട് : പരേതനായ കളത്തില്‍മൂസയുടെ ഭാര്യ മലയന്‍കണ്ടി ഹലീമ (67) നിര്യാതയായി. മക്കള്‍ : അബ്ദുറഹ്മാന്‍, സലീം, നൗഷാദ്, ഷാഹിദ്,...

ഭവന വായ്പാ പദ്ധതി അട്ടിമറിച്ചത് പ്രതിഷേധാർഹം: ഉമാശങ്കർ

കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി അട്ടിമറിച്ചത് പുന:സ്ഥാപിക്കണമെന്ന് കേരള എൻജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു....

ഗവ.ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അടിയ, പണിയ വിഭാഗങ്ങളില്‍...

പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപക നിയമനം: കൂടിക്കാഴ്ച

ഐ.എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകനിയമനത്തിനും മറ്റ്...

മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ 2018-19 അക്കാദമിക് വര്‍ഷത്തില്‍ ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ്...