April 29, 2024

Day: October 12, 2018

03 2

സര്‍ഫാസി നിയമപ്രകാരം കര്‍ഷകദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ സമരം നടത്തുമെന്ന് കെ. പി .സി .സി പ്രസിഡന്റ്

മീനങ്ങാടി: സര്‍ഫാസി  നിയമപ്രകാരം കര്‍ഷകദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ്...

കുക്കീസ് വെളിച്ചെണ്ണയില്‍ മായമെന്ന് കാട്ടി നിരോധന ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്കൊരുങ്ങി കൊക്കോ പാര്‍ക്ക് കമ്പനി

കല്‍പ്പറ്റ: കൊക്കോ പാര്‍ക്കിന്റെ ഉല്‍പ്പന്നമായ കുക്കീസ് വെളിച്ചെണ്ണയില്‍ മായമെന്ന് കാട്ടി വയനാട് ജില്ലയില്‍ നിരോധന ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്കൊരുങ്ങി കൊക്കോ...

Img 20181012 Wa0092

ഗ്രീൻ പിഗ്സ് ആന്റ് എഗ്ഗ്സ് മേള മാനന്തവാടിയിൽ തുടങ്ങി : ഞായറാഴ്ച സമാപിക്കും.

മാനന്തവാടി:  ശാസ്ത്രീയമായ പന്നിവളർത്തലിലൂടെ ജൈവസമ്പത്ത് നിലനിർത്താനും മാലിന്യ സംസ്കരണത്തിനുമായി    സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ ഗ്രീൻ...

04

പ്രളയദുരിതാശ്വാസ നിധിയിലേക്ക് അൽഐൻ കെ.എം.സി.സി സഹായം കൈമാറി

കൽപ്പറ്റ: ജില്ലാ മുസ്‌ലിം ലീഗ് ദുരിതാശ്വാസ ഫിലേക്ക് അൽഐൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മൂ് ലക്ഷത്തിപതിനായിരം രൂപയുടെ ചെക്ക്...

03 1

യു ഡി എഫ് സായാഹ്നധർണ നടത്തി

കൽപ്പറ്റ: കേരള സർക്കാരിന് ബ്രൂവെറി ഡിസ്റ്റലറി അനുവദിച്ച എക്‌സൈസ് മന്ത്രി രാജിവെക്കുക, അർഹതപ്പെട്ട പ്രളയ ദുരിതബാധിതർക്ക് അടിയന്തര ധനസഹായം അനുവദിക്കുക...

കൈത്തറി ജീവനക്കാർക്ക് പരിശീലനം

സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ...

പരിസ്ഥിതി ആഘാത പഠനം ശിൽപശാല 13ന്

ജില്ലയിൽ പ്രളയക്കെടുതിയെ തുടർന്ന് പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ഉണ്ടായ ആഘാതം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധ സമിതി പഠനം നടത്തുന്നു. മഴക്കെടുതി കൂടുതൽ...

ഹരിതകേരളം മിഷൻ ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു

* നവംബർ ഒന്നിനകം എല്ലാ പഞ്ചായത്തുകളിലും ഹരിതകർമസേന ഹരിതകേരളം മിഷൻ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് വൈസ്...