May 21, 2026

Day: October 12, 2018

റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പി ച്ചു

വനിതാ ശിശുവികസന വകുപ്പ്- ജില്ലാശിശുസംര ക്ഷണ യൂണിറ്റ് ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ആഭിമുഖ ്യത്തിൽ ഹോപ്പ് പദ്ധതിയുടെ...

mupainad

പച്ചക്കറി : മൂപ്പൈനാട് സ്വയംപര്യാപ്തതയിലേക്ക്

പച്ചക്കറി ഉൽപാദ നത്തിൽ സ്വയം പര്യാപ്തമാവാനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്ത്. ജനകീയാസൂത്രണം 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ടമായി 60,000 പച്ചക്കറിത്തൈകൾ വിതരണം...

അക്രഡിറ്റഡ് എഞ്ചിനീയർ അപേക്ഷ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് ബി. ടെക്...

ജില്ലാതല സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 15ന്

പട്ടികജാതി പട്ടികവർഗ്ഗ വികസ ന വകുപ്പ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല പരിപാടി 15ന് പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ...

സ്‌കൂൾ കലോത്സവം: വിധി കർത്താക്കളുടെ പാനൽ അപേക്ഷ ക്ഷണിച്ചു

2018-19 വർഷത്തെ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിധി കർത്താക്കളുടെ പാനൽ രൂപീകരിക്കുന്നതിന് മുൻ പരിചയവും യോഗ്യതയുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....

Niyamasabha-paristithi-samithi-collectratil-theliveduppu-nadathunnu-2

മണ്ണ് സംരക്ഷിക്കുക അടിയന്തര പ്രാധാന്യംഃ നിയമസഭാ പരിസ്ഥിതി സമിതി

പ്രളയാനന്തരം വയനാട്ടിലെ മണ്ണിലുണ്ടായിട്ടുള്ള വ്യതിയാനമാണ് അടിയന്തരമായി അഭിമുഖീകരിക്കേണ്ടതെന്ന് നിയമസഭാ പരിസ്ഥിതി സമിതി അദ്ധ്യക്ഷൻ മുല്ലക്കര രത്‌നാകരൻ അഭിപ്രായപ്പെട്ടു. വയനാട്ടിലെ മണ്ണാണ്...

തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നു

പ്രളയാനന്തര അതിജീവനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ എ...

നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ 19 വരെ നടത്തും

കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ വൈവിധ്യമാർന്ന നവരാത്രി ആഘോഷം ഒക്ടോബർ 10- മുതൽ 19- വരെ നടത്തും....