November 6, 2026

Month: October 2018

അധിക മഴ വയനാടിന് താങ്ങാൻ കഴിയില്ലന്ന് വിദഗ്ധർ

കൽപ്പറ്റ:  വയനാട്ടിലിപ്പോൾ പെയ്യുന്ന മഴയുടെ തോത് അല്പം കൂടിയാൽ വയനാടിന് താങ്ങാൻ കഴിയാതിരിക്കുന്നെന്ന്  ജില്ലാ  മണ്ണ് സംരക്ഷണ ഓഫീസർ പി.യു.ദാസ്...

20181012_103504

നാരോക്കടവ് ക്വാറിക്കെതിരെ നാട്ടുകാര്‍ സമരം തുടങ്ങി

. വെള്ളമുണ്ട; നാരോക്കടവില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍കോറിക്കെതിരെ നാട്ടുകാര്‍ സമരം തുടങ്ങി.വെള്ളമുണ്ട വില്ലേജിലെ 622 ഒന്ന് എ സര്‍വ്വെ നമ്പറില്‍പെട്ട ഭൂമിയില്‍...

04-1
03-2
IMG_20181012_153906

ഡോ. പി.നാരായണൻ നായർ അവാർഡ് വിൻസെന്റ് ജോണിന്

ഡോ. പി.നാരായണൻ നായർ അവാർഡ് വിൻസെന്റ് ജോണിന് മാനന്തവാടി : വയനാട്ടിൽ നിന്നുള്ള പ്രഥമ എം.ബി.ബി.എസ്.ഡോക്ടർ പി.നാരായണൻ നായരുടെ പേരിൽ...

IMG-20181012-WA0092

ഗ്രീൻ പിഗ്സ് ആന്റ് എഗ്ഗ്സ് മേള മാനന്തവാടിയിൽ തുടങ്ങി : ഞായറാഴ്ച സമാപിക്കും.

മാനന്തവാടി:  ശാസ്ത്രീയമായ പന്നിവളർത്തലിലൂടെ ജൈവസമ്പത്ത് നിലനിർത്താനും മാലിന്യ സംസ്കരണത്തിനുമായി    സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ ഗ്രീൻ...

04

പ്രളയദുരിതാശ്വാസ നിധിയിലേക്ക് അൽഐൻ കെ.എം.സി.സി സഹായം കൈമാറി

കൽപ്പറ്റ: ജില്ലാ മുസ്‌ലിം ലീഗ് ദുരിതാശ്വാസ ഫിലേക്ക് അൽഐൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മൂ് ലക്ഷത്തിപതിനായിരം രൂപയുടെ ചെക്ക്...

03-1

യു ഡി എഫ് സായാഹ്നധർണ നടത്തി

കൽപ്പറ്റ: കേരള സർക്കാരിന് ബ്രൂവെറി ഡിസ്റ്റലറി അനുവദിച്ച എക്‌സൈസ് മന്ത്രി രാജിവെക്കുക, അർഹതപ്പെട്ട പ്രളയ ദുരിതബാധിതർക്ക് അടിയന്തര ധനസഹായം അനുവദിക്കുക...

കൈത്തറി ജീവനക്കാർക്ക് പരിശീലനം

സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ...