നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബ് പ്രവർത്തനം ആരംഭിച്ചു
കൽപ്പറ്റ:വയനാട് ജില്ലാ ഗവമെന്റ് കോട്രാക്‌റ്റേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ ജില്ലയിൽ ആദ്യമായി...
