വാർഷിക പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 11-ാം വാർ ഡിൽ 2018-19 വർഷത്തെ വിവിധ പ ദ്ധതികൾക്ക് തുടക്കമായി. വാവച്ചി റോഡ് പ്രവൃത്തി, പുളിക്കൽക്കുന്ന...
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 11-ാം വാർ ഡിൽ 2018-19 വർഷത്തെ വിവിധ പ ദ്ധതികൾക്ക് തുടക്കമായി. വാവച്ചി റോഡ് പ്രവൃത്തി, പുളിക്കൽക്കുന്ന...
കൽപ്പറ്റ: ശബരിമല വിഷയത്തിലും പ്രളയ ദുരിതാശ്വാസത്തിലുമടക്കം സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങളും എൻ.ഡി.എ. സർക്കാരിന്റെ ഫാസിസ്റ്റ് ഭരണവും പ്രതിരോധിക്കാനും...
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പർശം പദ്ധതിയിൽ വയനാട് ജില്ലയിലെ വൃക്ക മാറ്റിവെച്ചവർക്കുള്ള Tacrograf 5mg, Tacrograf 1mg, Renodapt 500mg,...
കൽപ്പറ്റ: പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് തൊഴിലുറപ്പ് പദ്ധതിയുടെ മുൻകൂർ വേതനം നൽകുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി...
കെ.എസ്.ആർ.ടി.സി റിട്ടയേർഡ് ഡ്രൈവർ ബത്തേരി മാക്കുറ്റി നീലാങ്കൽ കുഞ്ഞു വർക്കി (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ബത്തേരി...
എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടേനാൽ കോൺഗ്രസ് ഭവനിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ...
കാട്ടിക്കുളത്ത് കലയുടെ കേളികൊട്ട് കാട്ടിക്കുളം :മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി...
തലപ്പുഴ : വയനാട് ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സഹായ വിതരണങ്ങൾക്ക് തലപ്പുഴ ഗവൺമെന്റ് ഹയർ...
തിരുനെല്ലി: ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഈ തലമുറയുടേയും ഭാവി ഇന്നത്തെ വിദ്യാർഥികളുടെ കൈകളിലാണെന്നും അംബേദ്കകറുടെ ജീവിതത്തിൽ നിന്ന് ഊർജം...
ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാട്ടുതറ കൊമേഴ്സ് വിഭാഗം (ജൂനിയർ) ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം...