ജനാധിപത്യ സംരക്ഷണ സംരക്ഷണ വേദി ഭാരവാഹികളെ നാമനിര്‍ദേശം ചെയ്തു
കല്‍പ്പറ്റ: ജനാധിപത്യ സംരക്ഷണ വേദി ജില്ലാ വൈസ് പ്രസിഡന്റുമാരായി കെ.കെ. ഏബ്രഹാം, കെ.കെ. വിശ്വനാഥന്‍, അഡ്വ.എന്‍.കെ. വര്‍ഗീസ്, കെ.കെ. ഗോപിനാഥന്‍...
കല്‍പ്പറ്റ: ജനാധിപത്യ സംരക്ഷണ വേദി ജില്ലാ വൈസ് പ്രസിഡന്റുമാരായി കെ.കെ. ഏബ്രഹാം, കെ.കെ. വിശ്വനാഥന്‍, അഡ്വ.എന്‍.കെ. വര്‍ഗീസ്, കെ.കെ. ഗോപിനാഥന്‍...
തലപ്പുഴ: പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉപ്പള കൊണ്ടെവൂർ നിത്യാനന്ദ യോഗാശ്രമം പശുപരിപാലന ധനസഹായം നൽകി.ചിറക്കര വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ...
വെള്ളമുണ്ട: പിള്ളേരി എഫ്.സി. മൊതക്കര സംഘടിപ്പിച്ച അണ്ടർ 18 ഫുട്ബോൾ ടൂർണമെന്റിൽ ചാൻസലേഴ്സ് വെള്ളമുണ്ട ജൂനിയർ ടീം ജേതാക്കളായി....
കോട്ടത്തറയുടെ പേരിലും കുറുമ്പ പാലകന്റെ കോട്ടയുണ്ട്. കോട്ടയുടെയുടെ തറയാണ് പിന്നീട് കോട്ടത്തറയായതെന്നാണ് അനുമാനം. യുദ്ധതന്ത്രപ്രേദേശമായി ടിപ്പുവും പഴശ്ശിയും ഈ മലയെ...
കല്‍പ്പറ്റ: ആദിവാസി വിഭാഗങ്ങള്‍ക്കും നിര്‍ധനര്‍ക്കും സൗജന്യമായി ഗ്യാസ് കണക്ഷന് നല്കുന്ന പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ മറവില്‍ ചില ഗ്യാസ്...
ഒരു സ്റ്റേഷൻ മാത്രമുള്ള ലക്കിടിയിലെ GLPS 15230 നമ്പർ ട്രെയിൻ തിങ്കളാഴ്ച ഓടി തുടങ്ങും. പുറപ്പെടുന്ന സ്റ്റേഷനും എത്തിച്ചേരുന്ന സ്റ്റേഷനും...
വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള ഇന്ന് മുതൽ ആനപ്പാറ ജി.എച്ച്.എസ്.എസിൽ നടത്തും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കായിക...
കല്പറ്റ: പരേതനായ ഉഷസിൽ കെ.വി. എബ്രഹാമിന്റെ ഭാര്യ ചേന്നംകരി വാഴക്കാട്ട് കുടുംബാംഗം അമ്മാൾ (76) നിര്യാതയായി.. മക്കൾ: ഷാജി, ഷീജ....
ലളിതാംബിക മാനന്തവാടി തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിന്റെ മുഖ്യ നടത്തിപ്പുകാരിയു. ലളിതാംബിക (68) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച രാവിലെ 8ന് മലപ്പുറംപരപ്പനങ്ങാടി രായിരിമംഗലം...
സംസ്കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബാലഭാസ്കർ അനുസ്മരണവും സ്റ്റിനിഷ് ഇഗ്നോ യുടെ വയലിൻ ഫ്യൂഷനും ഒക്ടോബർ...