കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണത്തിനായി മിനി സൂപ്പർമാർക്കറ്റുകൾ
കല്പറ്റ: കുടുംബശ്രീ സംരഭങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനായി മിനി സൂപ്പർമാർക്കറ്റുകൾ ജില്ലയിൽ ഈ വർഷം പ്രവർത്തനമാരംഭിക്കും. ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയുമായി...
