November 9, 2026

Year: 2018

പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കി.

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”> കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വിതരണം...

IMG-20180329-WA0019

വയനാടിനെയും വരൾച്ചബാധിത ജില്ലകളിൽ ഉൾപ്പെടുത്തി; മരുഭൂമിയിലേക്കുള്ള ദൂരം കുറയുന്നതായി ആശങ്ക.

 സംസ്ഥാനത്തെ 9 ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചപ്പോൾ വയനാടിനെയും ഉൾപ്പെടുത്തി.  വയനാടിനെ കൂടാതെ ആലപ്പുഴ, കണ്ണൂർ, ഇടുക്കി, കാസർഗോഡ്, കോഴിക്കോട്,...

Mcf-26

എം.സി.എഫ് പബ്ളിക് സ്കൂൾ കിൻഡർ ഗാർട്ടൺ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ നടത്തി.

കൽപ്പറ്റ: എം.സി.എഫ് പബ്ളിക് സ്കൂൾ കിൻഡർ ഗാർട്ടൺ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ  സമുചിതമായി ആഘോഷിച്ചു. ഏർളീ ചൈൽഡ് ഹുഡ് ഇന്ത്യാ നാഷണൽ...

28wd23-1

വയനാടിന്റെ ടൂറിസം മേഖലക്ക് ഉണർവ്വേകാൻ കേരള ബ്ലോഗ് എക്സ്പ്രസ്സ് വയനാട്ടിലെത്തി.

  ബ്ലോഗർമാർ എത്തിയതോടെ  പ്രതീക്ഷയോടെ വയനാട് കല്പറ്റ:  വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ലോക പ്രശസ്ത ബ്ലോഗർമാർ  ജില്ലയിലെത്തി. ഇത്...

IMG_20180328_164531

കർണാടക അതിർത്തിയിൽ മലയാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.

കാട്ടിക്കളം തൃശ്ശിലേരി ചേക്കോട്ട് കോളനിയിലെ ദാസന്‍ (53) ആണ് മരിച്ചത്.കര്‍ണ്ണാടക ബീച്ചനഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാവലി സമ്പത്ത് കൊല്ലിയിൽ...

PicsArt_03-27-06.32.10

കേള്‍വി വൈകല്യമുള്ളവര്‍ക്ക് കൈത്താങ്ങായി ശ്രവണ സഹായി വിതരണം.

. കൂളിവയല്‍: കേന്ദ്ര സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന എ ഡി ഐ പി സ്കീമില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ...

MONWDL13

വയനാട്ടിൽ ഓഡിയോളജി ലാബ് സ്ഥാപിക്കണമെന്ന് കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ

കൽപറ്റ: ജില്ലയിൽ കോക്ലിയർ ഇംപ്ലാൻറ് സർജറി കഴിഞ്ഞ കുട്ടികൾക്കായി സർക്കാർ തലത്തിൽ സർവ സജ്ജമായ ഒരു ഒാഡിയോളജി ലാബ് സ്ഥാപിക്കണമെന്നും...

IMG_20180328_115850

ബാണാസുര പുഷ്‌പോത്സവം ഏപ്രില്‍ ഒന്നു മുതല്‍

കല്‍പ്പറ്റ: ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍...