May 1, 2026

എം.സി.എഫ് പബ്ളിക് സ്കൂൾ കിൻഡർ ഗാർട്ടൺ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ നടത്തി.

0
Mcf-26
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എം.സി.എഫ് പബ്ളിക് സ്കൂൾ കിൻഡർ ഗാർട്ടൺ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ  സമുചിതമായി ആഘോഷിച്ചു. ഏർളീ ചൈൽഡ് ഹുഡ് ഇന്ത്യാ നാഷണൽ വൈസ് പ്രസിഡണ്ട് കെ. ഇ ഹാരിഷ്  കോൺവെക്കേഷൻ ഉൽഘാടനം ചെയ്തു.

   സ്ക്കൂൾ ചെയർമാൻ ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. അഞ്ജല എസ്. നായർ.സുലൈമാൻ, കെ.സുറുമീ.ആർ.പി. മുല്ലക്കോയ തങ്ങൾ പ്രിൻസിപ്പാൾ എം. മുഹമ്മദ് മാസ്റ്റർ . ഹെഡ് മിസ്ട്രസ് സുനിതാ ശ്രീനിവാസൻ , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കെ.ജി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും .വയനാട്ടിലെ പ്രശക്ത ഗായകൻ നിസാർ വയനാടിന്റെ ഗാനമേളയും അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *