കാട്ടിക്കുളംഅമ്മാനി പുത്തൻപുരയിൽ ജോസഫ്(സു ഹു)62 നിര്യാതനായി.
കാട്ടിക്കുളം:അമ്മാനി പുത്തൻപുരയിൽ ജോസഫ്(സു ഹു)62 അന്തരിച്ചു ഭാര്യ:കത്രീന, മക്കൾ:ജിൻസി, പ്രവീൺ ( ദുബായി),പ്രിൻസ് ,മരുമകൻ:റെജി കല്ലുങ്കൽ. സംസ്കാരം നടത്തി
കാട്ടിക്കുളം:അമ്മാനി പുത്തൻപുരയിൽ ജോസഫ്(സു ഹു)62 അന്തരിച്ചു ഭാര്യ:കത്രീന, മക്കൾ:ജിൻസി, പ്രവീൺ ( ദുബായി),പ്രിൻസ് ,മരുമകൻ:റെജി കല്ലുങ്കൽ. സംസ്കാരം നടത്തി
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഏഴിന് തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷയുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ യോഗം...
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി( ആർ.എസ്.ബി.വൈ-ചിസ്-എസ്ചിസ്) യുടെ 2018-19 സാമ്പത്തിക വർഷത്തേക്കുള്ള സ്മാർട്ട് കാർഡ്...
– കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3835 വോട്ട് നേടി ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിലെ പി.സി.മമ്മൂട്ടി...
കല്‍പ്പറ്റ: അമ്മ വീട്ടിലില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ രണ്ടാനച്ഛന് കഠിന തടവും പിഴയും. 50 വയസുള്ള ബത്തേരി...
ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ചു പുല്‍പ്പള്ളി: ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായികാധ്യാപകന്‍ സോമന്‍-ഷീല ദമ്പതികളുടെ...
ജീവ കാരുണ്യ പ്രവർത്തനത്തിന്റെ കൂടെ വിദ്യാഭ്യാസ മേഖലയിലും സേവനവുമായി വെള്ളമുണ്ട വയനാട് വാട്ട്സ്ആപ്പ് കൂട്ടായ്മ മാതൃകയാവുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പ്രവാസികളും...
കൽപ്പറ്റ:കൽപ്പറ്റയിലെ ഗുഡ്സ് മേഖലയെ തകർക്കുന്നതിന്റെ ഭാഗമായി വൻകിട കച്ചവടക്കാർ ചെറുകിട ഗുഡ്സ് വാഹനങ്ങൾ സ്വന്തമായി വാങ്ങി ഈ മേഖലയെ പൂർണ്ണമായി...
ദ്വാരക ∙ എയുപി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടിരൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു....
മാനന്തവാടി ∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശികഅനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ...