എൻഞ്ചിനിയറിംഗ് കോളേജിൽ വുമൺ സെല്ലിന്റെയും ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
തലപ്പുഴ ഗവ: എൻഞ്ചിനിയറിംഗ് കോളേജിൽ വുമൺ സെല്ലിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസിന് തുടക്കം കുറിച്ചു. ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്കാണ്...
