May 9, 2026

സഫീറിന്റെ കൊലപാതകത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

0
DSC04189
By ന്യൂസ് വയനാട് ബ്യൂറോ
മണാർക്കാട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിത്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് .ck അബദുൾ ഗഫൂർ.K Mമുസ്തഫ.ഷമിർ കുന്ദളം. മഹ്മൂദ് കുനിയൻ, TP ഹാരിസ്, ഷമീർ NP .ഹമീദ്.കെ.അബൂബക്കർ .എം.അബ്ദുല്ല'. സിദ്ധിഖ് കേളോത്ത് ' തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *