ബാണാസുര മലയിൽ മലവെള്ളപാച്ചിൽ: പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
ബാണാസുര മലയില്‍ നിന്ന് നീരൊഴുക്ക് ശക്തമായി.മലവെള്ളപാച്ചില്‍ ശക്തമായതോടെ വാരാമ്പറ്റ പുഴ,മൊതക്കര,പുളിഞ്ഞാല്‍,കോച്ചുവയല്‍ തോടുകളില്‍ വെള്ളമുയരുന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന്...
