കൂട്ട് 89 -ഓണാഘോഷവും കിറ്റ് വിതരണവും നടത്തി
: കല്ലോടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 1989 ൽ എസ്.എസ്.എൽ.സി. പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "കൂട്ട് -89" ഓണാഘോഷവും...
: കല്ലോടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 1989 ൽ എസ്.എസ്.എൽ.സി. പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "കൂട്ട് -89" ഓണാഘോഷവും...
പിണങ്ങോട്: ആരോരുമില്ലാത്തവര്‍ക്കും തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും തണലായി പ്രവര്‍ത്തിച്ചു വരുന്ന പിണങ്ങോട് പീസ് വില്ലേജില്‍ സ്നേഹോപഹാരവുമായി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ നിന്നുള്ള...
മാനന്തവാടി: ജി.വി.എച്ച്.എസ്.എസ്. മാനന്തവാടിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 17-ന് രാവിലെ 10.30-ന് സ്‌കൂള്‍...
മാനന്തവാടി: ക്രൈസ്തവസന്ന്യാസത്തെ സംബന്ധിച്ചുള്ള തികച്ചും അബദ്ധജഡിലമായ പ്രചരണങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും സമകാലികസമൂഹത്തില്‍ നടക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് സന്ന്യസ്തരുടെയും അല്മായരുടെയും...
കേരള കാര്‍ഷിക സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചുവട് വയ്ക്കുകയാണ്. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍...
സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ പ്രവർത്തനം ആരോഗ്യ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള സീനിയർ സിറ്റിസൺസ് ഫോറം...
മാനന്തവാടി : ഇന്ത്യ എ വുമണ്‍ ക്രിക്കറ്റ് ടീമിലും മലയാളി സാനിധ്യം. ഒക്‌ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലാണ്...
കാട്ടിക്കുളം: ഗുരുദേവന്റെ 165ാം ജയന്തി ആഘോഷവും ചക്രാംബുജപൂജയും ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനാഘോഷവും ച ക്രാംബുജപൂജയും ചതയം ആഘോഷവും...
മാനന്തവാടി :സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് ഏഴ് മെഡലുകൾ ലഭിച്ചു, കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന...
ബെംഗളുരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജിയിൽ(IBAB) പി.ജി. ഡിപ്ലോമ ഇൻ ബിഗ് ഡേറ്റ ബയോളജി കോഴ്സിലേക്ക് ഒക്ടോബർ...