രാത്രി യാത്രാ നിരോധനം: കേന്ദ്ര കേരള സർക്കാരുകൾ നോക്കുകുത്തിയാകരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766 ലൂടെയുള്ള രാത്രിയാത്ര നിരോധനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം നല്‍കാതെ കേന്ദ്ര-കേരള...
