മാനന്തവാടി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.
മാനന്തവാടി മുനിസിപ്പാലിറ്റി മത്സ്യമാർക്കറ്റ് തുറക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പാലിറ്റി ഓഫീസിലേക്ക് പ്രകടനവും ധർണ്ണയു० സംഘടിപ്പിച്ചു. മാർക്കറ്റിന് സമീപം ഇറക്കിവച്ച മത്സ്യം മുനിസിപ്പാലിറ്റിയുടെ...
