April 25, 2024

മണിക്കൂറുകള്‍ക്കുള്ളിൽ പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സേവനവുമായി കോറോം അക്ഷയ കേന്ദ്രം

0
Img 20190409 Wa0028
വയനാട് ജില്ലയില്‍  ഏറ്റവും വേഗത്തില്‍ പാന്‍ ലഭ്യമാക്കുന്ന സേവനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്  മാനന്തവാടി  കോറോം അക്ഷയ കേന്ദ്രം .ആധാർ കാര്‍ഡും 2 കോപ്പി ഫോട്ടോയും ഉണ്ടെങ്കിൽ ഇനി പാന്‍ കാര്‍ഡ് ലഭിക്കും. UTI യുടെ ജില്ലയിലെ പാന്‍ കാര്‍ഡ് സെന്റർ പ്രൊവൈഡർ കൂടിയാണ് കോറോം അക്ഷയ കേന്ദ്രം.
പാസ്പോര്‍ട്ട് ആധാർ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ കൂടി ഇവിടെ ലഭ്യമാണ്‌
അക്ഷയ സെന്റര്‍ കോറോം 
 ☎ 9707123450
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *