ഇന്ത്യയിലെ കര്‍ഷകരടക്കമുള്ളവരുടെ ഉന്നമനത്തിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ഉമ്മന്‍ചാണ്ടി
കല്‍പ്പറ്റ: ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും, കര്‍ഷകരടക്കമുള്ള എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനും കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് എ ഐ സി...
