April 21, 2026

ശ്രീധന്യയെ കാംപസ് ഫ്രണ്ട് അനുമോദിച്ചു

0
IMG-20190409-WA0027
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന:സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് വായനാടിന്റേയും  ആദിവാസി സമൂഹത്തിന്റേയും അഭിമാനമായി മാറിയ ശ്രീധന്യയെ കാംപസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. 
ജില്ലാ പ്രസിഡന്റ് അഫ്സൽ തരുവണ, വൈസ് പ്രസിഡന്റ് ഫെമിന പിലാക്കാവ്, ജോയിൻ സെക്രട്ടറി സലാഹുദ്ധീൻ പുലിക്കാട്, കമ്മിറ്റി അംഗം ഷഹീദ, തരുവണ ഗേൾസ് ഏരിയ പ്രസിഡന്റ് ആയിഷ പുലിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
 ശ്രീധന്യയുടെ നേട്ടം വളർന്നു വരുന്ന തലമുറക്ക് മാതൃക ആണെന്നും ഇനിയും ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ സാധിക്കട്ടെ എന്നും ജില്ലാ കമ്മിറ്റി ആശംസിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *