April 20, 2024

പി.പി. സുനീറിനെ വിജയിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ : കലാജാഥ 11-ന് സമാപിക്കും.

0
Img 20190408 Wa0058
 
മാനന്തവാടി: 
പി.പി. സുനീറിനെ വിജയിപ്പിക്കണമെന്ന് 
ഡി.വൈ.എഫ്.ഐ : കലാജാഥ 11-ന് സമാപിക്കും. 
  വയനാട് ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിലുള്ള കലാജാഥ രണ്ടാം ദിവസം പിന്നിട്ടു. 
ഇന്നലെ തലപ്പുഴയിൽ നിന്ന് എൽ.ഡി.എഫ്. കൺവീനർ കെ വി മോഹനൻ  ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി കെ റഫീഖ് , ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , പി  വി സഹദേവൻ , ശ്രവ്യ ബാബു , കെ ആർ ജിതിൻ , വിപിൻ തുടങ്ങിയവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *