April 20, 2024

യു.ഡി.എഫ് മഹിളാ സംഘടനകളുടെ യോഗം തിങ്കളാഴ്ച കൽപ്പറ്റയിൽ.

0
യു.ഡി.എഫ് മഹിളാ സംഘടനകളുടെ യോഗം തിങ്കളാഴ്ച  (8/4/19)
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് ആലോചിക്കാൻ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃതല യോഗം ഇന്ന് (8-4-19) ചേരും. രാവിലെ 10 ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടക്കുന്ന യോഗം മുൻ കേന്ദ്ര മന്ത്രി ഇ.എം സുദർശന നാച്ചിയപ്പൻ ഉൽഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *