May 30, 2026

ജെ.സി.ഐ കൽപ്പറ്റ ശ്രീധന്യ സുരേഷിനെ ആദരിച്ചു

0
IMG-20190407-WA0105
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഇല്ലായ്മയിൽ നിന്നും 410-ആം റാങ്കോടെ  ഐഎഎസ് വിജയം കരസ്ഥമാക്കി വയനാടിന്റെ യശസ്സ് ഉയർത്തിയ ശ്രീധന്യ സുരേഷിനെ ജെസിഐ കൽപ്പറ്റ അനുമോദിച്ചു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ  ഇ .വി അബ്രഹാം, ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ, ഷമീർ പാറമ്മൽ,ജെ.സി.ഐ ജൂനിയർ മെഹ്രി അയിഷ ഉപഹാരം കൈമാറി.ശ്രീധന്യയുടെ പിതാവ് സുരേഷ്,അമ്മ  സഹോദരൻ,എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *