March 19, 2024

വയനാട്ടിൽ യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.

1
Img 20190408 Wa0000
കൽപ്പറ്റ: വയനാട്ടിൽ യുവാവിനെ    കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി  പഴയ വൈത്തിരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് കോഴിക്കോട് പുല്ലാളൂർ സ്വദേശി റിഷാദ് (19) ആണ് മരിച്ചത്.
AdAdAd

Leave a Reply

1 thought on “വയനാട്ടിൽ യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *