ശമ്പളമില്ല :സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ അനിശ്ചിതകാല റിലേ സത്യഗ്രഹാസമരം ആരംഭിച്ചു.
. മാനന്തവാടി: ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൃത്യമായി ശമ്പളവും ആനുകുല്യങ്ങളും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ്...
