നിയമജ്ഞനും ന്യായാധിപനും മന്ത്രിയുമായിരുന്ന വി.ആര് കൃഷ്ണയ്യരുടെ ജന്മദിനം : 15 ന് പ്രൊബേഷന്‍ (നല്ല നടപ്പ്) ദിനമായി ആചരിക്കും.
പ്രൊബേഷന്‍ ദിനം:ജില്ലയില്‍ വിവിധ പരിപാടികള്‍ നിയമജ്ഞനും ന്യായാധിപനും മന്ത്രിയുമായിരുന്ന വി.ആര് കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ന് പ്രൊബേഷന്‍ (നല്ല നടപ്പ്)...
