May 6, 2024

മാനന്തവാടി അമ്പുകുത്തി വലിയപറമ്പിൽ വി.ജെ.സെബാസ്റ്റ്യൻ (64) നിര്യാതനായി.

0
Img 20191113 Wa0012.jpg
മാനന്തവാടി :അമ്പുകുത്തി വലിയപറമ്പിൽ വി.ജെ.സെബാസ്റ്റ്യൻ (64) നിര്യാതനായി. 
  ഭാര്യ: മേരി കണ്ടത്തിക്കുടിയിൽ .മക്കൾ :വിജോഷ് സെബാസ്റ്റ്യൻ (അധ്യാപകൻ സർവ്വജന VHSC ), വിനീത ( അധ്യാപിക സെൻറ്.സേവ്യർസ് സ്കൂൾ പെരുവയൽ), മരുമക്കൾ: പെട്രീഷ്യ വിൽമ (അധ്യാപിക എൽ.എഫ്. മാനന്തവാടി) ബിജു മാത്യു അരീക്കാട്ട്: ( പ്രധാനാധ്യാപകൻ മുള്ളൻകൊല്ലി എ.യു.പി.സ്കൂൾ) സംസ്കാരം വൈകുന്നേരം നാല് മണിക്ക് മാനന്തവാടി അമലോത്ഭവ മാതാ ലാറ്റിൻ ചർച്ച് സെമിത്തേരിയിൽ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *