August 13, 2026

ബിനു മാങ്കൂട്ടത്തിന്റെ പിതാവ് ചാക്കോ (70)നിര്യാതനായി

0
IMG-20191112-WA0292.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ:ചെറുപുഷ്പ മിഷൻ ലീഗ്‌ സംസ്ഥാന പ്രസിഡന്റും കബനിഗിരി നിർമല ഹൈസ്കൂൾ ജീവനക്കാരനുമായ ബിനു മാങ്കൂട്ടത്തിന്റെ പിതാവ് ചാക്കോ (70)നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച്ച 3 മണിക്ക് നടവയൽ ഹോളിക്രോസ് ദേവാലയത്തിൽ.ഭാര്യ :പരേതയായ റോസമ്മ. മക്കൾ -ഫാ.ബിനീഷ് (ഷെയ്ൻ സ്റ്റാറ്റ് ബാംഗ്ലൂർ, ബിന്ദു (ജി എച്ച് എസ് എസ് നിർവാരം) മരുമക്കൾ – അനു, സാബു (ജി. യു. പി എസ് കൊണ്ടോട്ടി )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *