വാളാട് പി.എച്ച്.സി.ക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി
മാനന്തവാടി: വാളാട് പിഎച്ച്‌സി ക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.വാളാട് വില്ലേജില്‍പ്പെട്ട സര്‍വ്വേ നം 84 ല്‍പ്പെട്ട 80 സെന്റ്...
മാനന്തവാടി: വാളാട് പിഎച്ച്‌സി ക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.വാളാട് വില്ലേജില്‍പ്പെട്ട സര്‍വ്വേ നം 84 ല്‍പ്പെട്ട 80 സെന്റ്...
വെള്ളമുണ്ട ബ്രഹമഗിരി നടപ്പാക്കുന്ന കാർഷിക വികസന പദ്ധതികൾക്ക് പിന്നിൽ കർഷകസമൂഹം അണിനിരക്കണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആധുനിക സഹകരണകൃഷിക്ക്...
കൽപ്പറ്റ: "ലിംഗസമത്വത്തിനു വേണ്ടി അധികാരഘടനയെ പരിവർത്തിക്കുന്ന യുവാക്കൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ വാരത്തിന്...
മാനന്തവാടി: വസ്തുതകളോ തെളിവുകളോ പരിഗണിക്കാതെ ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി കടുത്ത നീതി നിഷേധമാണ്. പക്ഷപാതപരവും...
കൽപ്പറ്റ: അടിയന്തരാവസ്ഥാ കാലത്തെ സമര ഭടൻമാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശ്വാസ നടപടികൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര ഭടൻമാർ പ്രക്ഷോഭത്തിലേക്ക്.അടിയന്തരാവസ്ഥക്കെതിരെ നടന്ന...
നാഷണല്‍ ആയുഷ്മിഷന്റെയും, ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ 20 ന് ലോക പൈല്‍സ് ദിനത്തിന്റെ ഭാഗമായി പൈല്‍സ്, ഫിഷര്‍,...
അബ്ദുല്‍അസീസ് കൽപ്പറ്റ: വടുവഞ്ചാല്‍ ചോലാടിയിലെ പരേതനായ ഹാജി എം.കൊന്താലന്‍ റാവുത്തറുടെയും, ആയിഷ ഹജ്ജുമ്മയുടെയും മകന്‍ അബ്ദുല്‍അസീസ് (64) നിര്യാതനായി. ഭാര്യ: സറീന...
മാലിയിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍...
ഭാരതീയ ചികിത്സാ വകുപ്പിന്റെ യോഗ നാച്ച്യുറോപ്പതി യൂണിറ്റിന്റെ കീഴില്‍ അലര്‍ജി, ആസ്തമ രോഗനിയന്ത്രണത്തിനായുള്ള ദ്വിദിന യോഗപരിശീലന ശില്‍പശാല ജില്ലാ ആയുര്‍വേദ...
കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വൃദ്ധജന പരിപാലന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 100 വയോജനങ്ങള്‍ക്ക് അസ്ഥി...