April 24, 2024

കുടുംബശ്രീ : രജിസ്റ്ററുകള്‍ പ്രിന്‍റു ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

0
കല്‍പ്പറ്റ: കുടുബശ്രീ സംരംഭങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള രജിസ്റ്ററുകള്‍ പ്രിന്‍റ് ചെയ്തു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടറിന്‍റെ അടങ്കല്‍ തുക 2,250/-രൂപ, നികുതി ഉള്‍പ്പെടെ 627 രൂപയാണ് ടെണ്ടര്‍ ഫോമിന്‍റെ വില.  ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തിയതി 18/11/2019, 2 ജങ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം. 04936 206589
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *