April 29, 2024

പുത്തിരി ഉത്സവം നാളെ

0
 
മാനന്തവാടി – എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻമാരി അമ്മൻ ക്ഷേത്രത്തിലെ പുത്തിരി മഹോത്സവം വിവിധ ചടങ്ങുകളോടെ ബുധനാഴ്ച ആഘോഷിക്കും. വരടി മൂലയിൽ നിന്ന് എത്തിക്കുന്ന കതിർ പൂജകൾക്ക് ശേഷം വിതരണം ചെയ്യും അന്നദാനും ഉണ്ടാകും..പൂജകൾക്ക് അരുൺ നമ്പൂതിരി നേതൃത്വം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *