March 29, 2024

മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.

0
Img 20191112 Wa0151.jpg
മാനന്തവാടി: മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ്  മധ്യവയസ്കൻ മരിച്ചു.നിരവിൽപ്പുഴ മൂങ്ങ നാനിയിൽ സണ്ണി (47) ആണ് മരിച്ചത്. ഇന്ന് രാവിലെ   വീടിനടുത്ത്  തോട്ടിൽ നിന്ന്  വെള്ളം പമ്പ് ചെയ്യുന്നതിനിടെ മോട്ടറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.  ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ആൻ മരിയ,റിനു സണ്ണി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *