ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനായി വയനാട്ടുകാരി പി.എസ്.ജീന സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:   അന്താരാഷ്ട്ര ബാസ്കറ്റ് ബോൾ താരം  വയനാട് സ്വദേശിനിയായ പി.എസ്.  ജീന സ്കറിയ 

ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായി  തിരഞ്ഞെടുക്കപ്പെട്ടു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ  ജീന സ്കറിയ 2018 – ൽ ജക്കാർത്തയിൽ നടന്ന  ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കണ്ണൂർ സ്പോർട്സ് സ്കുളിൽ പഠനം പൂർത്തിയാക്കിയ ജീന  ഇപ്പോൾ ബാംഗ്ളുരുവിൽ പരിശീലനത്തിലാണ്.  കെ.എസ്. ഇ .ബി. യിൽ സീനിയർ അസിസ്റ്റന്റാണ് ജീന. 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *