May 7, 2026

Day: May 20, 2020

വെട്ടുകിളികൾക്കെതിരെ കാപ്പി കർഷകർ ജാഗ്രത പുലർത്തണമെന്ന് കോഫി ബോർഡ്

കൽപ്പറ്റ: കാർഷിക വിളകൾക്ക് നാശംവിതയ്ക്കാൻ ശേഷി ഉള്ള വെട്ടുക്കിളിയുടെശല്യം പുൽപള്ളി പ്രദേശത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.  കാപ്പികർഷകരും ഇതിനെതിരെ ജാഗ്രതപുലർത്തേണ്ടത് ഉണ്ടെന്ന് കോഫീ ബോർഡ് അറിയിക്കുന്നു .   സാധാരണയായി വെട്ടുക്കിളി  (പച്ച തുള്ളൻ എന്നും കർഷകർ വിളിക്കും  ) എന്നുപറയുന്ന ഇതിന്റെ ശാസ്ത്ര നാമം  Aularches Miliaris എന്നാകുന്നു .  ലാർവ ഘട്ടത്തിൽകളകളിലും കാപ്പി ചെടികളിലും  കൂട്ടംകൂട്ടമായാണ്  പ്രധാനമായുംകാണപ്പെടുന്നത്. അത് കൊണ്ട് തന്നെപൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പ്അവയെ കൂട്ടമായി നശിപ്പിക്കാനുംഎളുപ്പമാണ്    ഈ നാശകാരിയായ കീടത്തിന്റെ...

IMG-20200520-WA0203.jpg

തൊണ്ടർനാട് പുലിയിറങ്ങി ആടിനെ കടിച്ചു കൊന്നു

തൊണ്ടർനാട് പൊർളോം പാതിരിമന്ദത്ത് പുലിയിറങ്ങി ആടിനെ കൊന്നുതിന്നു . പാതിരിമന്ദം സമരഭൂമിയിൽ താമസിക്കുന്ന വസന്തചാപ്പന്റെ ആടിനെയാണ് ഇന്നു പുലർച്ചെ പകുതി...

IMG-20200520-WA0168.jpg

ആദ്യഘട്ട വിളവെടുപ്പ് നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ കമ്യൂണിറ്റി കിച്ചൻ പരിസരത്ത് അന്തേവാസികൾ  ഉത്പാദിപ്പിച്ച പച്ചക്കറികളുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. ചീര, വഴുതിന, പച്ചമുളക്,...

IMG-20200520-WA0131.jpg

അതിഥി തൊഴിലാളി പകർത്തിയ മൊബൈൽ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

മാനന്തവാടി: താത്ക്കാലിക  അഗതി കേന്ദ്രത്തിലാണെങ്കിലും മധ്യപ്രദേശ് സ്വദേശിയായ വീരേന്ദ്ര മോറയയുടെ മൊബൈൽ ക്യാമറ  മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലാണ്. താത്ക്കാലിക...

സുഭിക്ഷ കേരളം പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള വായ്പാ ധന സഹായം സഹകരണ സംഘങ്ങള്‍ മുഖേന

സുഭിക്ഷ കേരളം പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള വായ്പാ ധന സഹായം സഹകരണ സംഘങ്ങള്‍ മുഖേന കൃഷി ഭവനുകള്‍ വഴി  ഗുണഭോക്താക്കളെ കണ്ടെത്തും...

IMG_20200520_155857.png
IMG-20200520-WA0106.jpg