June 28, 2026

Month: June 2020

02.jpg

പ്രവാസി വിഷയം: സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ യു ഡി എഫ് ഉപവാസസമരം നടത്തി

കൽപ്പറ്റ : : പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില് സംസ്ഥാന സര്ക്കാര് കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധനേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന്...

IMG-20200619-WA0148.jpg

മുസ്ലിം വേട്ടക്കെതിരെ തെരുവ് പ്രതിഷേധം സംഘടിപ്പിച്ചു

സുല്‍ത്താന്‍റ ബത്തേരി: ഡല്‍ഹി-യുപി പോലിസ് മുസ്ലിം വേട്ടക്കെതിരെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി, പോപുലര്‍ഫ്രണ്ട് സുല്‍ത്താന്‍റബത്തേരി...

വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ തസ്തികകളില്‍ നിയമനം.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ എന്നീ...

06.jpg

പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: മുസ്ലീം ലീഗ് ധർണ്ണ നടത്തി.

പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്തകളക്ടറേറ്റ്ധർണ നടത്തി ദുരിതമനുഭവിക്കുന്ന പ്രവാസികളയടിന്തരമായി നാട്ടിൽ...

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തരമായി കിടത്തി ചികിത്സ ആരംഭിക്കണം

മാനന്തവാടി -വയനാട് ജില്ലാ ആശുപത്രിയെ കോവിഡ് 19 ആശുപത്രി ആക്കിയ സാഹ ചര്യത്തിൽ പൂർവ്വ രോഗങ്ങളും പകർച്ചവ്യാഥികളും മറ്റുമായി ചികിത്സ തേടി...

IMG-20200619-WA0057.jpg

യാക്കോബായ സഭ ടെലിവിഷന്‍ ചലഞ്ചിന് തുടക്കമായി

  പനമരം: യാക്കോബായ ക്രിസ്ത്യാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്ന ടിവി ചലഞ്ചിന്...

മാനന്തവാടി ജില്ലാ ആശുപത്രിക്ക് മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്

  മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഒ.ആര്‍ കേളു എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ഐസിയു ആംബുലന്‍സിന് ഭരണാനുമതിയായി....

മാനന്തവാടി ജില്ലാ ആശുപത്രിക്ക് മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്

  മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഒ.ആര്‍ കേളു എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ഐസിയു ആംബുലന്‍സിന് ഭരണാനുമതിയായി....

IMG-20200619-WA0096.jpg

രാഹുല്‍ഗാന്ധിയുടെ ജന്മദിനത്തില്‍ ജില്ലാഭരണകൂടത്തിന് ടെലിവിഷനുകള്‍ കൈമാറി

ഓണ്‍ലൈന്‍ പഠനം: രാഹുല്‍ഗാന്ധിയുടെ ജന്മദിനത്തില്‍ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറി. കല്‍പ്പറ്റ: വയനാട്ടിലെ     ആദിവാസി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍...

IMG-20200619-WA0049.jpg

കണിയാരം പരിയാരം കുന്ന് ബേബി തെന്നിശേരി (ജോൺ) (64 ) നിര്യാതനായി

മാനന്തവാടി:  കണിയാരം പരിയാരം കുന്ന്  ബേബി തെന്നിശേരി (ജോൺ)  (64 )  നിര്യാതനായി. ഭാര്യ: പ്രസന്ന മക്കൾ ലാലി.ലൗലി ....