May 7, 2024

ഞായറാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും

0
ഞായറാഴ്ച ജില്ലയിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നതല്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷഷൻ ഭാരവാഹികൾ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനതാ കർഫ്യൂ നടക്കുന്നതിന്റെ  ഭാഗമായാണ് പമ്പുകൾ അടച്ചിടുന്നത്.. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *