June 13, 2026

സ്കൂൾ കവാടത്തിൽ കൈ കഴുകലുമായി മുണ്ടേരി സ്കൂൾ.

0
IMG-20200320-WA0232.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ മുണ്ടേരി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ  യുവജനക്ഷേമ ബോർഡും യുവ ക്ലബ്ബ് എമിലിയും സംയുക്തമായി സ്കൂൾ കവാടത്തിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും, ജീവനക്കാരുടേയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു ശുചീകരിച്ചു.
പ്രിൻസിപ്പാൾ സജീവൻ, യൂത്ത് കോ ഓർഡിനേറ്റർ വി.നൗഷാദ്, ഗീത ടീച്ചർ, സുഹറ,രമേഷൻ ഉണർവ്വ്, രവി.വി.സി, എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *